നീലേശ്വരം: നർക്കിലക്കാട് പയങ്ങപ്പാടൻ വേലായുധൻ (83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുരേഷ്, സുനിൽ (ഇരുവരും ഗൾഫ്), സതീഷ്, സന്തോഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: ലതിക, രാജി, സൂര്യ, ശരണ്യ. സഹോദരങ്ങൾ: നാരായണി, ബാലൻ, പരേതനായ തമ്പാൻ.