വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് സ്വദേശി പരേതനായ കോതേരി അഹ്മദുവിന്റെ മകൻ അബ്ദുൽ സമദ് (56) നിര്യാതയായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: മഹ്മൂദ് അലി (സൗദി), മുഫ്രഹ് അലി, ഫാത്തിമ ഹുസ്ന, ഫാത്തിമ റുസ്ന. മരുമക്കൾ: ഷംലീക് കോട്ടക്കൽ, ഇർഷാദ് ചിറമംഗലം, സഹീറ അറക്കൽ, ഫാരിദ ബാനു മമ്പുറം.