തൃക്കരിപ്പൂർ: വിമുക്തഭടൻ പരേതനായ കൊക്കോട്ട് കേളുവിന്റെ ഭാര്യ കൊയോങ്കരയിലെ വെങ്ങാട്ട് നാരായണി (73) നിര്യാതയായി. പരേതരായ പുതിയടവൻ രാമൻ, വെങ്ങാട്ട് കുഞ്ഞമ്മ എന്നിവരുടെ മകളാണ്. മക്കൾ: ഷീല, വിജയകുമാർ, പരേതയായ ബിന്ദു. സഹോദരങ്ങൾ: സുശീല കരിവെള്ളൂർ, കൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ കോയമ്പത്തൂർ), പരേതയായ ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്.