തൃക്കരിപ്പൂർ: ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ.വി. കണ്ണൻ (79) നിര്യാതനായി. ഭാര്യ: ടി.വി. രാധ. മക്കൾ: രമേശൻ, രതീശൻ, രജനി (അധ്യാപിക, ജി.വി.എച്ച്.എസ്, മാടായി). മരുമക്കൾ: പി.വി. ഗണേശൻ (റിട്ട. അധ്യാപകൻ, കാസർകോട്), കെ.വി. ബിന്ദു (ചപ്പാരപ്പടവ്), ടി.പി. രഹന അഴീക്കൽ.