കാളികാവ്: അമ്പലക്കടവ് പെവുന്തറയിലെ അക്കരപ്പീടിക കുഞ്ഞാലൻ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസിയ, സുഹ്റാബി, അയ്യൂബ്, ഫസലുദ്ദീൻ, ഖാസിം, റസിയ, അബ്ദുൽ റഹീം. മരുമക്കൾ: മുഹമ്മദ്, ഹസൻ, ഷമീമ, ശരീഫ, യാഷിന, ശംസുദ്ദീൻ, ഷിഫ.