പഴയന്നൂർ: കണ്ണത്തുപറമ്പിൽ പരേതനായ വേലായുധന്റെ മകൻ സുരേഷ് (45) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: സുനിഷ, സുജിഷ. മാതാവ്: വേശു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാടി പൊതുശ്മശാനത്തിൽ.