ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി താക്കോൽക്കാരൻ റപ്പായി (96) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഷാജി, ബെഞ്ചമിൻ, ജോഷി, ഷോണി, ഷിജോ. മരുമക്കൾ: ഡേവിസ്, രാജി, ഷീബ, ജൂലിയറ്റ്, മെജോ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നിത്യസഹായമാത പള്ളി സെമിത്തേരിയിൽ.