എറിയാട്: കെ.വി.എച്ച്.എസ് സ്കൂളിന് തെക്ക് മണ്ണാന്തറ ദിൽഷാദിന്റെ ഭാര്യ നിഫിദ (35) നിര്യാതയായി. അഴീക്കോട് പഴൂപറമ്പിൽ നസീർ-ആരിഫ ദമ്പതികളുടെ മകളാണ്. മക്കൾ: ദിൽന, ദിൽഷാന, ദിൽഹാൻ.