കരൂപ്പടന്ന: കരൂപ്പടന്ന ആശുപത്രിക്ക് പടിഞ്ഞാറ് വശം പരേതനായ പിച്ചത്തറ കുഞ്ഞഹമുണ്ണിയുടെ മകൻ അബ്ദുൽ മജീദ് (74) നിര്യാതനായി. കോട്ടപ്പുറം മാർക്കറ്റിലെ അരി ബിസിനസുകാരനായിരുന്നു.
ഭാര്യ: സുരയ്യ. മക്കൾ: മസൂദ്, മുഹ്സിൻ, ഷിംജിയ. മരുമക്കൾ: അൻസാർ, ഫെമിന, ലിൻസ.