പുത്തൂർ: കോക്കത്ത് റോഡിൽ കരേടൻ മോഹനൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഗിരീഷ്, അനീഷ്, വിജി. മരുമക്കൾ: സൗമ്യ, രമ്യ, ബിജു. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.