ശ്രീകണ്ഠപുരം: പരിപ്പായി പള്ളിക്ക് സമീപം താമസിക്കുന്ന ഇരിട്ടി ആറളം സ്വദേശി കുരിക്കളെ വീട്ടിൽ ഹമീദ് (കല്ലനാണ്ടി -75) നിര്യാതനായി. ഭാര്യമാർ: എടക്കൽ ആമിന (ശ്രീകണ്ഠപുരം), റംല (കൂത്തുപറമ്പ് മൂരിയാട്). മക്കൾ: ഷമീർ (അബൂദബി), നൗഫൽ (ട്രഷർ, മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റി), സമീറ, റുബീന, റംശീദ്, പരേതനായ റാശിദ്. മരുമക്കൾ: റംസീന, റസീന, മുഹമ്മദ് കുഞ്ഞി, ശംസീർ.