ഉരുവച്ചാൽ: നീർവേലി പള്ളിക്ക് സമീപം കുന്നുംപുറത്ത് പുതിയ വീട്ടിൽ കെ.പി. സറീന (47) നിര്യാതയായി. പിതാവ്: മെരുവമ്പായിലെ പരേതനായ പാറമ്മൽ കാസിം. മാതാവ്: പരേതയായ മറിയം. ഭർത്താവ്: കെ. റഫീഖ് (ഖത്തർ). മക്കൾ: തഫ്സീർ, ഫുർക്കാൻ (ഇരുവരും ദുബൈ), യാസീൻ. മരുമകൾ: റഫ. സഹോദരങ്ങൾ: സക്കീന, സാബിറ, സക്കീർ, സമീർ, സഫീറ.