ഉളിയിൽ: ആവിലാട് വിഭിഷ നിവാസിൽ ദേവു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ജഗദീശൻ (ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സി -ഉളിയിൽ), പ്രദീപൻ, ഗിരീഷ്, അനീഷ്, ജിജേഷ്, വിഭിഷ. മരുമക്കൾ: പങ്കജാഷി, സവിത, ബീന, രമ്യ, അമ്യത, രാഗേഷ്.