കേളകം: കൊട്ടിയൂർ പാൽച്ചുരത്തെ ഇലവുംകുടിയിൽ ഡിറ്റോ ഡേവിഡ് (39) നിര്യാതനായി. ഭാര്യ: സരിത. മകൾ: സേറ. സഹോദരൻ: ഡിജോ ഡേവിഡ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അമ്പായത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.