പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ഓച്ചിറക്കൽ താമസിക്കും പുതിയെടുത്ത് മൂസ (78) നിര്യാതനായി. പുതിയെടുത്ത് കുഞ്ഞമ്മദ്-ബീവി എന്നിവരുടെ മകനാണ്. ഭാര്യ: കൂന്റവിട മാമി. മക്കൾ: മുഹമ്മദ്, ഹാദി, സാജിത, ഹിബ. മരുമക്കൾ: നാത്താന്റവിട കാദർ (പൂക്കോം) സലാം (കാർത്തികപ്പള്ളി), സഫരിയ (തുവ്വക്കുന്ന്), റിസ്വാന (ചെറുപുല്ലൂക്കര). സഹോദരങ്ങൾ: പരിപ്പുമ്മൽ കുഞ്ഞബ്ദുല്ല ഹാജി, കണിയന്റെ വിട ഇബ്രാഹിം (ഇരിങ്ങണ്ണൂർ), വയലാമ്പ്രത്ത് ആയിഷ (ഇരിങ്ങണ്ണൂർ), കല്ലുങ്ങൽ നെബീസു (അണിയാരം), കൊല്ലത്തീന്റവിട പാത്തു, ജമീല (പുല്ലൂക്കര).