കുറ്റ്യാടി: നിട്ടൂർ കക്കട്ടിൽപീടികയിലെ കക്കട്ടിൽ മാതു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രമേശൻ, സുരേഷ്, പരേതനായ ഭാസ്കരൻ, കമല. മരുമക്കൾ: സുനിത (മണിയൂർതാഴ), സുനിത (കക്കട്ടിൽ), ശോഭ (പശുക്കടവ്), പരേതനായ രവി (കൈനാട്ടി).