നാദാപുരം: റിട്ട. ലാൻഡ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥൻ ചിയ്യൂർ നടുവിൽ കറത്താമ്പലത്തെ ചെറുവലത്ത് കരുണാകരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (റിട്ട. അധ്യാപിക, നരിപ്പറ്റ യു.പി സ്കൂൾ). മക്കൾ: വിനോദ്, അനൂപ് (ദുബൈ), ശ്രീജിത്ത് (മുംബൈ). മരുമക്കൾ: നിഷ (അധ്യാപിക, ചിയ്യൂർ എൽ.പി സ്കൂൾ), രശ്മി (ദുബൈ), സിന്ധു. സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നമ്പ്യാർ, ബേബി അമ്മ, രാമചന്ദ്രൻ, പ്രേമരാജൻ, ശാന്ത, വിമല.