തിക്കോടി: പള്ളിക്കര ചാമക്കാലിൽ രജനി (46) നിര്യാതയായി. പിതാവ്: പരേതനായ ഗംഗാധരൻ. മാതാവ്: ദേവി. സഹോദരങ്ങൾ: രഞ്ജിത്ത്, രഞ്ജുഷ (തച്ചൻകുന്ന്).