കുന്ദമംഗലം: കട്ടാങ്ങൽ പുള്ളാവൂർ പുളിയാറ മുഹമ്മദ് ഹാജിയുടെ മകൻ അക്കംപറമ്പത്ത് അഷ്റഫ് (54) നിര്യാതനായി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: റസീന. മക്കൾ: മുഹ്സിന, റംഷിദ്, മുഫീദ, മുൻസില. മരുമകൻ: റിഷാദ്. സഹോദരങ്ങൾ: ഒ.എം. മൂസക്കുട്ടി ഹാജി, മുനീർ, ഷംസു, നഫീസ, സുനീറ, ഷാഹിദ, ഹാജറ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുള്ളാവൂർ ജുമാ മസ്ജിദിൽ.