തിരുവള്ളൂർ: കണ്ണമ്പത്തുകര മഠത്തിൽ താമസിക്കും കൂമുള്ളങ്കണ്ടി മൊയ്തു (70) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മകൾ: സുമയ്യ മഠത്തിൽ. മരുമകൻ: അഷ്റഫ് (കോട്ടപ്പള്ളി). സഹോദരങ്ങൾ: സൂപ്പി കുഞ്ഞബ്ദുല്ല, ഹമീദ്, അയിശ കുഞ്ഞാമി, ബിയ്യാത്തു.