എകരൂൽ: വെട്ടുകല്ലുംപുറത്ത് വി.പി. ഗോപാലൻ കുട്ടി (72) നിര്യാതനായി. ഭാര്യ: സാവിത്രി.മക്കൾ: രാജേഷ്, സജേഷ്. മരുമക്കൾ: രജന രാജ്, ജിനയർ സജേഷ്. സഹോദരങ്ങൾ: വി.പി. ഗംഗാധരൻ, സുധാകരൻ, കുട്ടികൃഷ്ണൻ, ലളിതകുമാരി, ദേവദാസൻ, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.