വെള്ളിമാടുകുന്ന്: പൂളക്കൽ പറമ്പിൽ കാർത്ത്യായനി (95) നിര്യാതയായി. ഭർത്താവ്: പരേതനായ എടച്ചാലിൽ ചന്തപ്പൻ. മക്കൾ: മനോഹരൻ (റിട്ട. അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി), രാമദാസൻ (വിമുക്ത ഭടൻ), ദേവദാസൻ, മോഹൻദാസ്, രമണി, സുരേഷ് ബാബു, സജി. മരുമക്കൾ: ശ്യാമള, മീന, സുധ, ബേബി വിനോദിനി, മനോജ് റാം, ശുഭ, പ്രബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.