കോഴിക്കോട്: നാലകം പറമ്പ് ബീരാട്ടി ഹൗസിൽ ആലിക്കോയ (76) ഫ്രാൻസിസ് റോഡ്-വട്ടാംപൊയിൽ റോഡ് വർവ്വ സി-82ൽ നിര്യാതനായി. സൗത്ത് ബീച്ച് പോർട്ട്ലാൻഡ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കദീശബി. മക്കൾ: മുനീർ, ഇല്ല്യാസ്, നസീർ, മുഹസ്സിൻ, അൻവർ, ജുബ്ന, ജൈസത്ത്, ഫാത്തിമ. മരുമക്കൾ: അബ്ദുൽ സത്താർ, മുഹമ്മദലി, ഉബൈദ്, ബിജൂല, റുബീന, സക്കിന, ഷെബു.