രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താമസിക്കുന്ന ബുഷ്റ മൻസിലിൽ മുഹമ്മദ് കുട്ടി മുസ് ലിയാരുടെ മകൻ സിദ്ദീഖ് (മാനു -60) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: റോയ്സ്, ഷെർവിൻ, റബിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് രാമനാട്ടുകര ചമ്മലിൽ ജുമാ മസ്ജിദിൽ.