ചാവക്കാട്: ആലുംപടി കറുപ്പംവീട്ടിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഏറച്ചംവീട്ടിൽ ജൈന (80) നിര്യാതയായി. മക്കൾ: അഷ്റഫ്, സീനത്ത്, ഫസീല, ഷെമീല. മരുമക്കൾ: ഹനീഫ, ഇഖ്ബാൽ, ലത്തീഫ്, ശബന.