ചെന്ത്രാപ്പിന്നി: ചാമക്കാല കുടുംബാരോഗ്യകേന്ദ്രത്തിനു സമീപം കോവിൽ തെക്കേവളപ്പിൽ ബാഹുലേയന്റെ മകൻ ഹരീഷ് (42) നിര്യാതനായി. മാതാവ്: ഗീത. സഹോദരൻ: ബഗീഷ്.