തൃപ്രയാർ: കഴിമ്പ്രം പനച്ചിച്ചോട് വേളേക്കാട്ട് പരേതനായ നാരായണന്റെ ഭാര്യ മീന (84) നിര്യാതയായി. മക്കൾ: രാജീവ്, സിന്ധു, ബോഷ്, പരേതനായ മണി. മരുമക്കൾ: ലതിഭ. സ്മിത.