മതിലകം: മതിലകം പൊലീസ് ക്വാർട്ടേഴ്സിന് പടിഞ്ഞാറ് കുഴികണ്ടത്തിൽ പരേതനായ ബാവയുടെ മകൻ ഷംസുദ്ദീൻ (66) നിര്യാതനായി. എടമുട്ടം ചൂലൂർ സ്വദേശിയാണ്. ഭാര്യ: സെഫീല. മക്കൾ: ഷെമീർ, ഷാജിത. മരുമക്കൾ: ഷാജു, ഷിജില.