എടതിരിഞ്ഞി: തോട്ടുപറമ്പിൽ പരേതനായ അലിയുടെ ഭാര്യ കുഞ്ഞുഫാത്തിമ (77) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, ഫസൽ, റഷീദ, ഷാഹിദ, വഹീദ. മരുമക്കൾ: റസീന, ഷംല, ഹംസ, ഷാജി, കബീർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് എടതിരിഞ്ഞി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.