പട്ടാമ്പി: ആലിക്കപ്പറമ്പ് പരേതനായ കൊളമ്പിൽ മുഹമ്മദിന്റെ (കുഞ്ഞ) ഭാര്യ ബീവിക്കുട്ടി (97) നിര്യാതയായി. മക്കള്: ഫാത്തിമക്കുട്ടി, ജമീല, ആമിന, നഫീസ, സുബൈദ, റസിയ, അഷ്റഫ്.