ആലത്തൂർ: വെങ്ങന്നൂർ ദേവിനഗർ പടിഞ്ഞാറെ വീട്ടിൽ പരേതനായ ഗണപതിയുടെ ഭാര്യ ലക്ഷ്മി അമ്മ (92) നിര്യാതയായി. മകൻ: ഗോപി. മരുമകൾ: ലത.