വൈലത്തൂർ: പൊന്മുണ്ടം കുളങ്ങര മുത്തേടത്ത് മുഹമ്മദ് (67) നിര്യാതനായി. പിതാവ്: പരേതനായ ചേക്കു. ഭാര്യ: അരിമ്പ്ര കുഞ്ഞീമ വാളക്കുളം. മക്കൾ: സമീർ, സഹീറ, അജ്മല ഫർഹത്ത്, ബാസിത്ത്, റിസ്വാന. മരുമക്കൾ: പറമ്പാട്ട് അൻവർ കോട്ട്, സമീർ നെല്ലിക്കാട്. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി, ഫാത്തിമ, പരേതരായ ഏനിക്കുട്ടി ഹാജി, കോയക്കുട്ടി ഹാജി.