പട്ടർനടക്കാവ്: കുത്ത്കല്ല് വളപ്പിൽ ഹസൈനാർ ഹാജി (85) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്: അബ്ദുൽ ഖാദർ, ഫാത്തിമ, ഹംറത്ത്, ആമിന, സുഹൈല. മരുമക്കൾ: നൗഷാദ്, മുജീബ്, ഫസൽ, ഫസീല.