എടപ്പാൾ: സൗത്ത് മാണൂർ മഠത്തിൽ വളപ്പിൽ ഹംസയുടെ മകൻ അബ്ദുൽ ഗഫൂർ (37) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: ഷബ്ന. മക്കൾ: നിയ ഫാത്തിമ, മുഹമ്മദ് നിഹാൽ.