മഞ്ചേരി: മേലാക്കം പാറപ്പുറത്ത് താമസിച്ചിരുന്നവരും ഇപ്പോൾ കാരക്കുന്ന് 34ൽ സ്ഥിരതാമസക്കാരനുമായ മുൻ ലോറി ഡ്രൈവർ പൂന്തോട്ടത്തിൽ അലവി (71) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സഫീർ, സമീർ, സലീൽ (മൂവരും റിയാദ്), ആയിഷ ഷിമിലി. മരുമക്കൾ: കരീം കോടാലി (പള്ളിപ്പടി), തസ്നി (ചെരണി), ഹിഷാന (പുല്ലാര), മഞ്ജു (കരുളായി).
സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, നാണിമാൻ, ഹമീദ് (മെഡിക്കൽസ്). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാരക്കുന്ന് 34 മുത്തലാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.