തിരുനല്ലൂർ: വടക്കേയിൽ പരേതനായ അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (53) നിര്യാതനായി. ഭാര്യ: ഷഹനാസ്. മക്കൾ: അഹമ്മദ് നിഹാൽ, മുഹമ്മദ് സയാൻ, മുഹമ്മദ് ദാനിഷ്.