പുത്തന്‍ചിറ: മാണിയങ്കാവ് കളിപറമ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കള്‍: ബഷീര്‍ (സൗദി), നൗഷാദ്, റഷീദ്, റംലത്ത്, അസീസ് (സൗദി), പരേതരായ മജീദ്, ശരീഫ്, കരീം. മരുമക്കള്‍: ഖൗലത്ത്, മുംതാസ്, റസിയ, ബഷീർ, റസീന, സക്കീന, സുബൈദ.