മതിലകം: പുതിയകാവ് പടിഞ്ഞാറ് വശം ചള്ളി ബസാർ തെക്ക് പുത്തൻവീട്ടിൽ പരേതനായ ജൈനിക്കുട്ടിയുടെ മകൻ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ശിഹാബ്, ഷിയാസ് (ഇരുവരും ദുബൈ), ഫൗസിയ. മരുമക്കൾ: ഷിഹാബ് (ഖത്തർ), ഫബിത, ഷഹാന.