കോട്ടായി: ഓടനൂർ വലിയപറമ്പിൽ പരേതനായ വി.പി. മുഹമ്മദിന്റെ മകൾ മെഹറുന്നിസ (42) നിര്യാതയായി. ഭർത്താവ്: മാത്തൂർ പുത്തൻകളം നൂർ മുഹമ്മദ്.
സഹോദരങ്ങൾ: വി.എം.എ. ഖാദർ (റിട്ട. സബ് രജിസ്ട്രാർ), ജബ്ബാർ, ബഷീർ (ആധാരമെഴുത്ത്), റസാക്ക് (കെ.എസ്.ഇ.ബി, കോട്ടായി), റഷീദ്, താജുന്നിസ, സുഹർബാൻ, സംസത്ത്, ഷാജിത.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ചുങ്കമന്ദം തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.