പത്തിരിപ്പാല: പഴയലക്കിടി പുത്തൂർ ഐ.ടി.സി റോഡിൽ താമസിക്കുന്ന പടിഞ്ഞാർക്കര ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: ഷക്കീല. മകൻ: ഷാറൂഖ് (ബാബു). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പഴയലക്കിടി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.