പത്തിരിപ്പാല: പഴയ ലക്കിടി അകലൂർ മുളക്കൽ അബ്ദുൽ ഖാദർ (59) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അബ്ദുൽറാസിക്, റമീസ്, റംഷീൽ, റിഷാൻ, അമീർ റൈഹാൻ. മരുമക്കൾ: ഫർസീന, സഫ്ന പാർവീൻ, ഫാത്തിമ തസ്നി. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് പഴയ ലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.