തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ താമസിക്കുന്ന ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി.
മക്കൾ: ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി, സയ്യിദ് ഹൈദറോസ് ജമലുല്ലൈലി, സയ്യിദ് അലവി ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി, ഫാത്തിമ മുത്തുബീവി, സുഹ്റ ബീവി, ആയിഷ ബീവി, അസ്മ ബീവി.
മരുമക്കൾ: മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്), സയ്യിദ് ഹാശിം ബൽഫഖീ വേങ്ങര, കുഞ്ഞി ബീവി (തിരൂർക്കാട്), ഷഹർബാൻ ബീവി (തിരൂർ), റൗള മുത്തുബീവി (കണ്ണന്തളി), സഫൂറ ബീവി (പൊന്മുണ്ടം), അസ്മ ബീവി കാര്യവട്ടം.