മേൽമുറി: ആലത്തൂർപ്പടി അണ്ടിക്കാട് വട്ടോളി മുഹമ്മദ് (കുഞ്ഞാപ്പ-80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അലവി, മജീദ്, സമീറ, നസറുദ്ദീൻ. മരുമക്കൾ: സുഹറാബി, റംലത്ത്, മജീദ് പള്ളിപ്പടി.