കാളികാവ്: ഉദരംപൊയിൽ ബാലവാടിപ്പടിയിലെ തെക്കൻ ഇബ്രാഹീമിന്റെ ഭാര്യ സലീന (43) നിര്യാതയായി. മക്കൾ: അംജദ് വാഫി, ആദിൽ, ആയിഷ നിദ, അസ്മ ഷെറിൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.