വടകര: പുതുപ്പണം ആറോത്ത് നബീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കരീം (അബൂദബി), സമദ് (മസ്കത്ത്), ഷഫീന. മരുമക്കൾ: ഫാറൂഖ് (സൗദി), സമീറ, സാജി.