ചേവായൂർ: ‘മാധ്യമം’ മെഡിക്കൽ കോളജ് ഏജന്റ് ചാലിൽ നിശാകരൻ (64) നിര്യാതനായി. ഭാര്യ: ഷീന ചമ്പയിൽ (റിട്ട. അർബൻ ബാങ്ക്). മക്കൾ: അമൽ നിശാഖ് (ഗ്ലെൻമാർക്ക് ഫാർമ), അമേഗ (കാനഡ). മരുമക്കൾ: ബിജുല വിജയൻ (ജെ.ഡി.ടി ഫാർമസി കോളജ്), ശരത്ത് (കാനഡ). സഹോദരങ്ങൾ: വനജ, സുധാകരൻ, മഹിജ, സുരേഷ് കുമാർ, റീജ. സഞ്ചയനം വെള്ളിയാഴ്ച.