നാദാപുരം: പെരുമുണ്ടച്ചേരി പടയന്റവിട മൂസ ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ സലാം (സെക്ര. ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത്), സൗദ, സാജിത, സിറാജ് (ഖത്തർ). മരുമക്കൾ: റസീന, മുഹമ്മദ്, അലി, റംസീയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, അമ്മദ്, റംല, അയിശ.