ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ താമസിക്കുന്ന മേലെ കോമക്കൽ മുഹമ്മദ് കുട്ടി (ബാർബർ- 68) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: ബഷീർ, റിയാസ്, ഫൗസിയ, ജസീന, സബ്ന. മരുമക്കൾ: ശിഹാബുദ്ദീൻ (അരീക്കാട്), ബഷീർ (കൊയിലാണ്ടി), ഇസ്മയിൽ (തലപ്പാറ), സൈഫുന്നീസ (ചേളാരി), സഹല (കിഴിശ്ശേരി). സഹോദരങ്ങൾ: അബൂബക്കർ, ഹംസക്കോയ, മൊയ്തീൻകോയ എന്ന ബിച്ചു, പോക്കർകുട്ടി, അസൈനാർ (അർബൻ ബാങ്ക്, ഫറോക്ക്), അഷറഫ്. ജനാസ നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദിൽ.