കൊടുവള്ളി: ചുണ്ടപ്പുറം പ്രാവിൽ വട്ടപ്പാറക്കൽ മുഹമ്മദ് (70) നിര്യാതനായി. പിതാവ്: പരേതനായ കോയാമത്. മാതാവ്: പരേതയായ താമരശ്ശേരി പള്ളിപ്പുറം മുണ്ടിലാക്കിൽ ആയിഷക്കുട്ടി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാറൂഖ് (സ്റ്റീൽ ഹൗസ് നരിക്കുനി), ജംഷീർ (സിദ്ദീഖ്, മക്ക), മുനീർ (ഡ്രൈവർ നരിക്കുനി), ജാഫർ (ഏഷ്യൻ വയർ നെറ്റ്-ഓമശ്ശേരി). മരുമക്കൾ: നിഹാജ (മുക്കം), മിർസാന ഫൗമി (പിലാശ്ശേരി), ആയിഷ ഫിദ (കുന്ദമംഗലം), നുസൈറ (മടവൂർ). സഹോദരങ്ങൾ: അബൂബക്കർ (റിട്ട. മലബാർ സിമന്റ്സ്, വാളയാർ), പരേതയായ ഫാത്തിമ (തെയ്യപ്പാറ).