വേളം: പൂളക്കൂലിലെ കുടക്കൂൽ റസാഖ് (59) നിര്യാതനായി. ഭാര്യ: സുലൈഖ തയുള്ളതിൽ (കാക്കുനി). മക്കൾ: ഫസീല, നയീമ, ഫിദ ഫാത്തിമ. മരുമക്കൾ: അഫ്സൽ കോട്ടോള്ളതിൽ (കുനിങ്ങാട്), റഷീദ് കൊയിലോത്ത് (വള്ള്യാട്), മുഹമ്മദ് ഉരുട്ടി പാറോള്ളതിൽ (പുളിയാവ്). സഹോദരങ്ങൾ: അമ്മത് ഹാജി, മൊയ്തു, റഹീം, കുഞ്ഞാമി, റാബിയ, അയിശു, മറിയം, ഒ.കെ. റംല.